Saturday, April 12, 2008

വിഷുദിനാശംസകള്‍...

വിലക്കയറ്റം, പ്രതികൂലകാലാവസ്ഥ എന്നീ പ്രശ്നങ്ങള്‍ക്കിടയിലും ഞാന്‍ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഒരു ആഹ്ലാദം നിറഞ്ഞ വിഷുദിനം ആശംസിക്കുന്നു. നമ്മേ ചുറ്റിവരിയുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ദിവസത്തേക്കു അവധി കൊടുത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വിഷുവിന്റെ ഉല്പത്തിയെ കുറിച്ചും പ്രസക്തിയേ കുറിച്ചും ആഘോഷങ്ങളെപറ്റിയും ബോധവാന്‍മാരാക്കുവാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുക...

No comments: